വീണ്ടും കർഷക ആത്മഹത്യ; പാലക്കാട് സ്വദേശി ജീവനൊടുക്കി

ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
Palakkad native Farmer commit suicide
വീണ്ടും കർഷക ആത്മഹത്യ; പാലക്കാട് സ്വദേശി ജീവനൊടുക്കിRepresentative image
Updated on

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കർഷകന്‍ ജീവനൊടുക്കി. പാലക്കാട് നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽ കൃഷി ചെയ്ത് വരുകയായിരുന്നു സോമന്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com