ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറ്; 2 യുവാക്കൾക്ക് പരുക്ക്

കോഴിക്കോട് സ്വദേശികളായ നിർമ്മാണ് തൊഴിലാളികൾക്കാണ് പരുക്കേറ്റത്
palakkad petrol bomb attack injures two youths
ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറ്; 2 യുവാക്കൾക്ക് പരുക്ക്
Updated on

പാലക്കാട്: ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ 2 പേർക്ക് പരുക്ക്. കോഴിക്കോട് സ്വദേശികളായ നിർമ്മാണ് തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചുനങ്ങാട് വാണിവിലാസിനിയിൽ രാവിലെയോടെയായിരുന്നു സംഭവം. നിർമാണത്തിലിരുന്ന വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com