പാലക്കാട് വോട്ടിന് പണം; അന്വേഷണവുമായി പൊലീസ്

പരാതിക്കാരുടെയും ദൃശ്യങ്ങൾ ചിത്രീകരിച്ചവരുടെയും മൊഴി രേഖപ്പെടുത്തി
Palakkad: Police investigating money for votes

പാലക്കാട് വോട്ടിന് പണം; അന്വേഷണവുമായി പൊലീസ്

Updated on

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ വോട്ടിന് പണം നൽകിയ സംഭവത്തിൽ സമഗ്ര അന്വേഷണവുമായി പാലക്കാട് സൗത്ത് പൊലീസ്. പരാതിക്കാരുടെയും ദൃശ്യങ്ങൾ ചിത്രീകരിച്ചവരുടെയും മൊഴി രേഖപ്പെടുത്തി.

ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കയക്കും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

നിശബ്ദപ്രചാരണ ദിവസം മറ്റ് വീടുകളിലും ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ പണം നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കും.

logo
Metro Vaartha
www.metrovaartha.com