
കൊച്ചി: വഴി തടസപ്പെടുത്തി പാർട്ടി സമ്മേളനം നടത്തിയെന്ന് കോടതി അലക്ഷ്യ കേസിൽ ഈ മാസം 12 ന് എം.വി. ഗോവിന്ദനോട് ഹാജരാവാൻ ഹൈക്കോടതി. കേസിൽ മാറ്റ് നേതാക്കളോട് 10 ന് ഹാജരാവാനും കോടതി നിർദേശിച്ചു.
കേസിൽ ഹാജരാവുന്നതിൽ ഇളവു തേടി എം.വി. ഗോവിന്ദൻ കോടതിയെ സമീപിച്ചെങ്കിലും ഫെബ്രുവരി 10 നി ഹാജരാവാൻ കോടതി നിർദേശിക്കുകയായിിരുന്നു. എന്നാല്‍ അന്നേ ദിവസം തൃശൂരില്‍ പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ മറ്റൊരു തിയതി തരണമെന്ന് കോടതിയോട് അപേക്ഷിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി അപേക്ഷ പരിഗണിച്ച് തീയതി മാറ്റിയത്.