പീച്ചി റിസർവോയറിൽ കാൽവഴുതി വീണ 4 പെൺകുട്ടികളെ കരയ്‌ക്കെത്തിച്ചു; 3 പേരുടെ നില ഗുരുതരം

സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഇവർ പീച്ചി ഡാം സന്ദർശിക്കാനെത്തിയതായിരുന്നു
peechi dam drowning accident
പീച്ചി റിസർവോയറിൽ കാൽവഴുതി വീണ 4 പെൺകുട്ടികളെ കരയ്‌ക്കെത്തിച്ചു; 3 പേരുടെ നില ഗുരുതരം
Updated on

തൃശൂർ: പീച്ചി ഡാമിന്‍റെ റിസർവോയറിൽ 4 പെൺകുട്ടികൾ കാൽ വഴുതിവീണ് അപകടം. കുട്ടികൾ വെള്ളത്തിൽ മുങ്ങി താഴ്ന്നതു കണ്ട നാട്ടുകാർ ഇവരെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പാറയിൽ കാൽവഴുതിയാണ് ഇവർ വീണത്. സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഇവർ പീച്ചി ഡാം സന്ദർശിക്കാനെത്തിയതായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com