സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ

അക്ഷയ കേന്ദ്രങ്ങളിൽ അംഗീകൃത സേവനത്തുക നൽകി ഗുണഭോക്താക്കൾക്ക്‌ നടപടി പൂർത്തിയാക്കാം
pension mustering started at june 25
സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിങ് 25ന് തുടങ്ങും. 2023 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഓഗസ്റ്റ് 24 വരെയുള്ള വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ധനവകുപ്പ് ഉത്തരവിട്ടു.

അക്ഷയ കേന്ദ്രങ്ങളിൽ അംഗീകൃത സേവനത്തുക നൽകി ഗുണഭോക്താക്കൾക്ക്‌ നടപടി പൂർത്തിയാക്കാം. ചെയ്യാത്തവർക്ക്‌ ഭാവിയിൽ പെൻഷൻ ലഭിക്കില്ല.

Trending

No stories found.

Latest News

No stories found.