കോൺഗ്രസിലെ മുഖ‍്യമന്ത്രി ചർച്ചയ്ക്കിടെ ഗവർണറുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ

രാജ് ഭവനിലെത്തി പിണറായി വിജയൻ ഗവർണറെ കാണുകയായിരുന്നു
pinarayi vijayan meets governor rajendra arlekar

പിണറായി വിജയൻ, രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

Updated on

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ. കോൺഗ്രസിലെ മുഖ‍്യമന്ത്രി പോര് തുടരുന്ന സാഹചര‍്യത്തിലാണ് രാജ് ഭവനിലെത്തി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ‌ നിന്നും വിജയിച്ച പിണറായി വിജയൻ പ്രത‍്യേക ദൂതൻ വഴി രാജിക്കത്ത് സമർപ്പിച്ചിരുന്നു. സ്ഥാനമൊഴിയുന്നതോടെ ഗവർണറുമായി മുഖ‍്യമന്ത്രി ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com