എൽഡിഎഫിനെ പിണറായി നയിക്കും; തീരുമാനം പ്രഖ്യാപിച്ച് എം.എ. ബേബി

എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കും
Pinarayi will lead the LDF

മുഖ്യമന്ത്രി പിണറായി വിജയൻ

Updated on

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കും. പൊളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം സിപിഎം ജനറൽസെക്രട്ടറി എം.എ. ബേബിയാണ് ഇക്കാര്യം അറിയിച്ചത്.

പിണറായി വിജയന്‍റെ നേതൃത്വത്തിലാകും കേരളത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക. പിണറായി മത്സരിക്കണമെന്ന് സംസ്ഥാന ഘടകം പിബിയോട് ആവശ്യപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com