
ഇ. ദാമോദരൻ
പഴയങ്ങാടി: സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ പി.കെ. ശ്രീമതിയുടെ ഭർത്താവ് ഇ. ദാമോദരൻ അന്തരിച്ചു. 83 വയസായിരുന്നു. മാടായി സർക്കാർ ഹൈസ്കൂളിലെ റിട്ട. അധ‍്യാപകനും പൊതു സാംസ്കാരിക പ്രവർത്തകനുമായിരുന്നു ദാമോദരൻ.
ഞായറാഴ്ച രാവിലെ 11 മണി മുതൽ വീട്ടിൽ പൊതു ദർശനം നടക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് സംസ്കാരം.