പ്ല​സ് വ​ൺ പ്രവേശനം; മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് തിങ്കളാഴ്‌ച

മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​ര​മു​ള്ള വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം 7 ന് ​രാ​വി​ലെ 10 മു​ത​ൽ 8 ന് ​വൈ​കി​ട്ട് 4 വ​രെ ന​ട​ക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

​തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന്‍റെ മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട​മെ​ന്‍റ് ഫ​ലം 7 ന് ​രാ​വി​ലെ 10 മ​ണി മു​ത​ൽ പ്ര​വേ​ശ​നം സാ​ധ്യ​മാ​കു​ന്ന​വി​ധം പ്ര​സി​ദ്ധീ​ക​രി​ക്കും. മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റി​നാ​യി ആ​കെ ഉ​ണ്ടാ​യി​രു​ന്ന 25735 ഒ​ഴി​വി​ൽ പ​രി​ഗ​ണി​ക്കാ​നാ​യി ല​ഭി​ച്ച 12487 അ​പേ​ക്ഷ​ക​ളി​ൽ 11849 എ​ണ്ണ​മാ​ണു പ​രി​ഗ​ണി​ച്ച​ത്.

മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​ര​മു​ള്ള വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം 7 ന് ​രാ​വി​ലെ 10 മു​ത​ൽ 8 ന് ​വൈ​കി​ട്ട് 4 വ​രെ ന​ട​ക്കും. അ​ലോ​ട്ട്‌​മെ​ന്‍റ് വി​വ​ര​ങ്ങ​ൾ www.admission.dge.kerala.gov.in ൽ ​ല​ഭി​ക്കും. അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച​വ​ർ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് റി​സ​ൾ​ട്ട് എ​ന്ന ലി​ങ്കി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന അ​ലോ​ട്ട്‌​മെ​ന്‍റ് ലെ​റ്റ​റി​ലെ സ്‌​കൂ​ളി​ൽ ര​ക്ഷ​ക​ർ​ത്താ​വി​നോ​ടൊ​പ്പം ആ​വ​ശ്യ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ സ​ഹി​തം എ​ത്ത​ണം. ഇ​തി​ന് ശേ​ഷ​മു​ള്ള അ​ലോ​ട്ട​മെ​ന്‍റ് വി​ശ​ദാം​ശ​ങ്ങ​ൾ 9 ന് ​വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com