പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർനിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ജൂൺ 19നുള്ളിൽ സമർപ്പിക്കേണ്ടതാണ്.
പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാംവർഷ ഹയർസെക്കന്‍ഡറി (പ്ലസ് വൺ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വി.എച്ച്.എസ്.സി ഒന്നാം വർഷ പരീക്ഷാഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക ഫലങ്ങളറിയാന്‍ - https://keralaresults.nic.in/ , http://www.dhsekerala.gov.in/ , www.prd.kerala.gov.in , www.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം.

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയക്കായി നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ ഫീസ് സഹിതം വിദ്യാർഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിന്‍സിപ്പലിന് ജൂൺ 19നുള്ളിൽ സമർപ്പിക്കേണ്ടതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com