പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ അറിയിക്കാൻ സംസ്ഥാന സർക്കാർ

സംസ്ഥാന സർക്കാരിന്‍റെ കത്ത് ലഭിച്ച ശേഷമായിരിക്കും കേന്ദ്രം വിഷയത്തിൽ തുടർനടപടികളിലേക്ക് കടക്കുക
pm shri scheme updates

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ അറിയിക്കാൻ സംസ്ഥാന സർക്കാർ

representative image

Updated on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിലെ തുടർനടപടികൾ നിർത്തി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് വെള്ളിയാഴ്ച കൈമാറും.

മന്ത്രിസഭയുടെ തീരുമാനം ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിക്കും. സംസ്ഥാന സർക്കാരിന്‍റെ കത്ത് ലഭിച്ച ശേഷമായിരിക്കും കേന്ദ്രം തുടർനടപടികളിലേക്ക് കടക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com