
രാധ
കൊച്ചി: കവി ജി. ശങ്കരക്കുറുപ്പിന്‍റെ മകൾ രാധ (86) അന്തരിച്ചു. കൊച്ചി നഗരസഭ മുൻ ഡെപ്യൂട്ടി മേയറായിരുന്ന മകൾ ഭദ്രയുടെ ഇടപ്പളളിയിലുളള ഫ്‌ലാറ്റിൽ വച്ചായിരുന്നു മരണം.
സംസ്കാരം വെളളിയാഴ്ച 11 മണിക്കു രവിപുരത്ത്. ഡോ. നന്ദിനി നായർ, ഡോ. നിർമല പിളള എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: മോഹൻ നായർ, ജി. മധുസൂദനൻ.