മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശം: പി.സി. ജോർജിനെതിരേ പൊലീസ് കേസ്

കോഴിക്കോട് കസബ പൊലീസാണ് പി.സി. ജോർജിനെതിരെ കേസെടുത്തത്
pc george
pc georgefile

കസബ: മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി.സി. ജോർജിന് എതിരെ പൊലീസ് കേസ് എടുത്തു. മാഹി സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി നൽകിയ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട് കസബ പൊലീസാണ് പി.സി. ജോർജിനെതിരെ കേസെടുത്തത്. മാഹി വേശ്യകളുടെ കേന്ദ്രമെന്നായിരുന്നു പി.സി. ജോർജിന്‍റെ വിവാദ പരാമർശം. എൻഡിഎ സ്ഥാനാർഥി എം.ടി രമേശിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പിസി വിവാദ പരാമർശം നടത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com