ലഹരി മാഫിയയുമായി ബന്ധം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കാലടി പൊലീസ് സ്റ്റേഷനിലെ സിപിഒ സുഹീറിനെയാണ് സസ്പെൻഡ് ചെയ്തത്
police officer suspended

ലഹരി മാഫിയയുമായി ബന്ധം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

representative image

Updated on

കൊച്ചി: ലഹരി മാഫിയയുമായി ബന്ധമെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം കാലടിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാലടി പൊലീസ് സ്റ്റേഷനിലെ സിപിഒ സുഹീറിനെയാണ് സസ്പെൻഡ് ചെയ്തത്.

ലഹരികേസിൽ പെരുമ്പാൂരിൽ നിന്നും അറസ്റ്റിലായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ്നടപടി. ആലുവ റൂറൽ എസ്പിയാണ് ഉത്തരവ് പുറത്തിറക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com