പത്തനംതിട്ട: എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ ശബരിമലയിലെ ട്രാക്‌ടർ യാത്ര വിവരം റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലം മാറ്രം. പത്തനംതിട്ട സ്റ്റേറ്റ് സ്പെഷ്യൽ ബ്രഞ്ച് ഡിവൈഎസ്പി ആർ. ജോസിനെയാണ് ആലുവ റൂറൽ ഡിസിആർപിയിലേക്ക് സ്ഥലം മാറ്റിയത്. വിരമിക്കാൻ 8 മാസം ബാക്കി നിൽക്കെയാണ് സ്ഥലം മാറ്റം.