കൊച്ചിയിൽ ലിഫ്റ്റ് തകർന്ന് ചുമട്ടുതൊഴിലാളി മരിച്ചു

ഉണിച്ചിറ ജിയോജിത് ബിൽഡിങ്ങിലെ ലിഫ്റ്റാണ് തകർന്നത്
porter dies after lift collapses in kochi
നസീർ
Updated on

കൊച്ചി: കൊച്ചിയിൽ ലിഫ്റ്റ് തകർന്ന് ചുമട്ടുതൊഴിലാളി മരിച്ചു. സിഐടിയു പ്രവർത്തകൻ നസീർ (42) ആണ് മരിച്ചത്. എറണാകുളം ഉണിച്ചിറയിലാണ് സംഭവം. ലിഫ്റ്റിന്‍റെ റോപ്പ് പൊട്ടിയായിരുന്നു അപകടം.

ഉണിച്ചിറ ജിയോജിത് ബിൽഡിങ്ങിലെ ലിഫ്റ്റാണ് തകർന്നത്. ഉടൻ തന്നെ തൃക്കാക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com