കേരളത്തിന്‍റെ മുഖ‍്യമന്ത്രി ആകാനുള്ള സതീശന്‍റെ വ‍്യാമോഹം വിലപ്പോകില്ല; തൊടുപുഴയിൽ പ്രതിപക്ഷ നേതാവിനെതിരേ പോസ്റ്ററുകൾ

ഇന്ത‍്യൻ നാഷണൽ കോൺ‌ഗ്രസ് ഫാമിലിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്
posters against v.d. satheesan in thodupuzha

കേരളത്തിന്‍റെ മുഖ‍്യമന്ത്രി ആകാനുള്ള സതീശന്‍റെ വ‍്യാമോഹം വിലപ്പോകില്ല; തൊടുപുഴയിൽ പ്രതിപക്ഷ നേതാവിനെതിരേ പോസ്റ്ററുകൾ

Updated on

തൊടുപുഴ: കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ച സജീവമായി നിലനിൽക്കുന്ന സാഹചര‍്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ പോസ്റ്ററുകൾ. ഇന്ത‍്യൻ നാഷണൽ കോൺ‌ഗ്രസ് ഫാമിലിയുടെ പേരിൽ തൊടുപുഴയിലാണ് പോസ്റ്റർ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്.

പിആർ വർക്കിന്‍റെ ബലത്തിൽ രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്‍റെ മുഖ‍്യമന്ത്രി ആകാനുള്ള സതീശന്‍റെ വ‍്യാമോഹം വിലപ്പോകില്ലെന്നാണ് പോസ്റ്ററിൽ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com