postponed exam as question paper delayed

ചോദ്യപ്പേപ്പർ എത്തിയില്ല; കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി

ചോദ്യപ്പേപ്പർ എത്തിയില്ല; കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി

സങ്കേതിക പ്രശ്നം കൊണ്ടാണ് എത്താതിരുന്നതെന്നാണ് സർവകലാശാലയുടെ വിശദീകരണം
Published on

കണ്ണൂർ: ചോദ്യപ്പേപ്പർ എത്താതിരുന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ ഏഴ് വിഷയങ്ങളിലെ പരീക്ഷകൾ മാറ്റി. മൾട്ടി ഡിസിപ്ലിൻ കോഴ്സുകളിലെ കോഴ്സുകളിലെ പരീക്ഷയാണ് മാറ്റിയത്.

സങ്കേതിക പ്രശ്നം കൊണ്ടാണ് എത്താതിരുന്നതെന്നാണ് സർവകലാശാലയുടെ വിശദീകരണം. മാറ്റിയ പരീക്ഷകൾ മേയ് 5ന് നടത്താനാണ് തീരുമാനം.

logo
Metro Vaartha
www.metrovaartha.com