Kerala
''കന്‍റോൺമെന്‍റ് ഹൗസ് ഒഴിഞ്ഞിനില്ല'', എകെജി സെന്‍ററിലെ വാർത്താ സമ്മേളനത്തിനു കാരണം വ്യക്തമാക്കി പിണറായി | Video
പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിനു പകരം സിപിഎം സംസ്ഥാന ഘടകത്തിന്‍റെ ആസ്ഥാനമായ എകെജി സെന്‍ററിൽ വാർത്താ സമ്മേളനം വിളിച്ചതിന്‍റെ കാരണം പിണറായി വിജയൻ വ്യക്തമാക്കുന്നു
