സുരേഷ് ഗോപിയെ കരിങ്കൊടി കാണിക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

3 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
protest against suresh gopi youth congress workers in police custody

സുരേഷ് ഗോപിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

Updated on

കോഴിക്കോട്: കേന്ദ്രമന്ത്രി സുരേഷ് ഗേപിക്കു നേരെ കരിങ്കൊടി കാണിക്കാനെത്തിയ 3 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാസ് മാമ്പൊയിൽ, റെനി മുണ്ടോത്ത്, ഷമീൻ പുളിക്കൂൽ എന്നിവരയൊണ് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് ഉള്ളിയേരിയിൽ പെട്രോൾ പമ്പ് ഉദ്ഘാടനത്തിനാണ് സുരേഷ് ഗോപി എത്തുന്നത്. നേരത്തെ വോട്ട് കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുരേഷ് ഗോപിക്കെതിരേ നിരവധി പ്രതിഷേധങ്ങൾ നടത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com