‌‌പരീക്ഷ ക്രമക്കേട്; അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്പെൻഷൻ

പരീക്ഷാ ചുമതലമുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഹരി
PSC Exam Malpractice Additional Secretary R Hari Placed Under Suspension

‌‌പരീക്ഷ ക്രമക്കേട്; അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്പെൻഷൻ

Updated on: 

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിൽ പ്രതികൾക്കെതിരേ നടപടിയെടുത്ത് പിഎസ്‍സി. പ്രതിയായ അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ സസ്പെന്‍റ് ചെയ്തു. വിരമിച്ച പി. സതീഷിന്‍റെ ആനുകൂല്യങ്ങൾ തടഞ്ഞുവെയ്ക്കാനും തീരുമാനമായി.

പരീക്ഷയുടെ ചുമതലമുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഹരി. ഹരിക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ടും സമര്‍പ്പിച്ചതിനു പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത്. ഹരിയെ പ്രതിചേർത്തതിനു പിന്നാലെയാണ് നടപടി.

logo
Metro Vaartha
www.metrovaartha.com