പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അന്വേഷണം ക്രൈംബ്രാഞ്ചിന്

അന്വേഷണ സംഘത്തെ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് തീരുമാനമെടുക്കും
psc fraud case crime branch investigation

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അന്വേഷണം ക്രൈംബ്രാഞ്ചിന്

Updated on

തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരീക്ഷക്കെതിരേയും ഇന്‍റർവ്യൂവിനെതിരേയും അടക്കം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പരാതികളെല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ‌ മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭായോഗത്തിന് ശേഷം കാബിനറ്റ് തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണ സംഘത്തെ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് തീരുമാനമെടുക്കും. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com