തെരഞ്ഞെടുപ്പ് കാലത്ത് പരസ്യപ്രസ്താവന ഒഴിവാക്കണം; കെ. സുധാകരനെതിരേ മുല്ലപ്പള്ളി രാമചന്ദ്രൻ

പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയണമെന്ന് മുല്ലപ്പള്ളി
Public statements should be avoided during the election period; Mullappally Ramachandran against K. Sudhakaran

മുല്ലപ്പള്ളി രാമചന്ദ്രൻ

Updated on

കോഴിക്കോട്: കെ.സുധാകരനെതിരേ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. താനായാലും സുധാകരനായാലും അഭിപ്രായം ഉണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയണം.

വടകരയിലെ സ്ഥാനാർഥിത്വത്തിനായി ഇക്കാലം വരെ ആരോടും പറഞ്ഞിട്ടില്ല. വടകരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

logo
Metro Vaartha
www.metrovaartha.com