പുതുപ്പള്ളിക്ക് പുതിയ പിൻഗാമി; ചാണ്ടി ഉമ്മന് ചരിത്ര വിജയം

പുതുപ്പള്ളിക്ക് പുതിയ പിൻഗാമി;  ചാണ്ടി ഉമ്മന് ചരിത്ര വിജയം
Updated on

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പിൻഗാമി - ഭൂരിപക്ഷം- 37,719

ചാണ്ടി ഉമ്മൻ - ഭൂരിപക്ഷം - 36,454

യുഡിഎഫ് - 78,098

എൽഡിഎഫ് - 41,644

ആപ്പിനെ തൂത്തുവാരി- 1,000 വോട്ടുകൾ പോലും നേടാനാവാതെ ആം ആദ്മി നേതാവ് ലൂക്ക് തോമസ്

40,000 പിന്നിട്ട് ചാണ്ടി ഉമ്മന്‍റെ വിജയ കുതിപ്പ് - ഭൂരിപക്ഷം -40, 235- പിന്നിട്ടു

റെക്കോഡ് ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ - 37,220 വോട്ടുകൾക്ക് മുന്നിൽ

36,356 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ

ചാണ്ടി ഉമ്മൻ 35,450 വോട്ടുകൾക്ക്  മുന്നിൽ

34,211 വോട്ടുകൾക്ക് ചാണ്ടി ഉമ്മൻ മുന്നിൽ

33,000 വോട്ടുകൾക്ക് മുന്നേറി ചാണ്ടിഉമ്മൻ

ചാണ്ടി ഉമ്മൻ -   65,595 

ജെയ്ക് സി. തോമസ് -  32,569

ലിജിൻ ലാൽ - 3,297

30,000 കടന്ന് ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം

26,000 കടന്ന് ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം

23,798 വോട്ടുകൾക്ക് ചാണ്ടിഉമ്മൻ മുന്നിൽ 

20,000 കടന്ന് ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം

ചാണ്ടി ഉമ്മന് 16,607 വോട്ടുകളുടെ ലീഡ്

ചാണ്ടി ഉമ്മന്‍റെ ലീഡ് നില 15,000 കടന്നു

ലീഡ് നില 10,000 ത്തിന് മുകളിൽ

ചാണ്ടി ഉമ്മൻ - 14492 വോട്ടുകൾക്ക് ലീഡ്

ചാണ്ടി ഉമ്മൻ - 28602

ജെയ്ക് സി. തോമസ് - 14110

ലിജിൻ ലാൽ - 1239

ചാണ്ടി ഉമ്മൻ - ലീഡ് 8323 ആയി ഉയർന്നു

ലീഡ് 7997 ആയി ഉയർന്നു

ചാണ്ടി ഉമ്മന്‍റെ ലീഡ് -7323

ചാണ്ടി ഉമ്മന്‍റെ ലീഡ് - 6273

ഒന്നാം റൗണ്ട് ഫലം

ചാണ്ടി ഉമ്മൻ - 5699

ജെയ്ക് സി. തോമസ് -2883 

ലിജിൻ ലാൽ - 476   

ലൂക്ക് തോമസ് - 99               

 total - 9187

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ‌ വോട്ടെണ്ണൽ പുരോഗമിക്കുന്ന ആദ്യ മണിക്കൂറുകളിൽ എൽഡിഎഫ് സ്ഥാനാർതി ജെയ്സ് സി. തോമസിനെ ബഹൂദൂരം പിന്നിലാക്കി യൂഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ.

വോട്ടെണ്ണൽ ആദ്യ ഒരുമണിക്കൂർ പിന്നിടുമ്പോൾ 6273 വോട്ടിന് ചാണ്ടി ഉമ്മൻ മുൻപിലാണ്.

ജെയ്ക്ക് സി. തോമസ് | എൽഡിഎഫ് സ്ഥാനാർഥി

വിജയപ്രതീക്ഷയിലാണ് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ്

ചാണ്ടി ഉമ്മൻ | യുഡിഎഫ് സ്ഥാനാർഥി

പുതുപ്പള്ളിയിൽ യുഡിഎഫ് തരംഗമായിരുന്നു. പോൾ ചെയ്യപ്പെട്ട വോട്ടുകളുടെ ശതമാന കണക്കിൽ യുഡിഎഫ് വോട്ടുകൾ മുഴുവൻ തന്നെ പോൾ ചെയ്യപ്പെട്ടിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മനും, എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസും തമ്മിലാണ് പ്രധാന മത്സരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com