

Rahul Mamkootathil
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ രാഹുലിന്‍റെ മുൻകൂർ ജാമ്യ ഹർജിയിൽ അടച്ചിട്ട മുറിയിൽ വാദം കേൾക്കും. രാഹുലിന്‍റെ ആവശ്യം പരിഗണിച്ചാണ് കോടതി തീരുമാനം. ജാമ്യ ഹർജി അവസാനത്തെ കേസായി കോടതി പരിഗണിക്കും.
പൊലീസ് നൽകിയ റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളാണ് ഉള്ളത്. ബഗലാത്സം നടന്നതിനും ഗർഛിദ്രത്തിനും തെളിവുകളുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. വ്യത്യമായ തെളിവ് രാഹുലിനെതിരേ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.