ആദ്യ ബജറ്റ് സമ്മേളനം; ജയിൽ മേചിതനായിട്ടും സഭയിലെത്താതെ രാഹുൽ മാങ്കൂട്ടത്തിൽ

ബുധനാഴ്ച രാത്രിയോടെ ജയിൽ മോചിതനായി അദ്ദേഹം വീട്ടിലെത്തിയിരുന്നു
rahul mamkootathil mla remains home absent at kerala assembly amid budget

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വ്യാഴാഴ്ച നിയമസഭയിലെത്തിയില്ല. സഭയിൽ ബജറ്റ് അവതരണം നടക്കുമ്പോഴും രാഹുൽ പത്തനംതിട്ട അടൂരിലെ വീട്ടിൽ തുടരുകയാണ്.

എംഎൽഎയെന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ആദ്യ ബജറ്റ് സമ്മേളനമായിരുന്നു ഇത്. ബുധനാഴ്ച രാത്രിയോടെ ജയിൽ മോചിതനായി അദ്ദേഹം വീട്ടിലെത്തിയിരുന്നു. രാഹുലിന് വീടിന് മുന്നിൽ പൊലീസ് കാവലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com