'അനുകൂല മൊഴി നൽകിയ യുവതിക്ക് സംഘടനയുമായി ബന്ധമില്ല'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ യൂത്ത് കോൺഗ്രസ്

പരാതി നൽകിയ യുവതി യൂത്ത് കോൺഗ്രസ് അംഗമല്ലെന്ന് എം. ഗൗരി ശങ്കർ
Youth Congress says woman who gave favorable statement has no connection with organization in  case against Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിന് അനൂകൂലമായി മൊഴി നൽകിയ പരാതിക്കാരിക്ക് സംഘടനയുമായി ബന്ധമില്ലെന്ന് യൂത്ത് കോൺഗ്രസ്.

പരാതി നൽകിയ യുവതി യൂത്ത് കോൺഗ്രസ് അംഗമല്ലെന്നും കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതിനായി ഡിവൈഎഫ്ഐ നടത്തുന്ന ശ്രമമാണിതെന്നുമാണ് ജില്ലാ പ്രസിഡന്‍റായ എം. ഗൗരി ശങ്കർ പറയുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര‍്യം പറഞ്ഞത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com