അടൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വലം കൈ ഫെനി നൈനാൻ തോറ്റു. അടുർ നഗരസഭയിലെ എട്ടാം വാർഡിലാണ് ഫെനി മത്സരിച്ചത്. ഈ സീറ്റിൽ ബിജെപിയാണ് വിജയിച്ചത്. ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിൽ ഫെനി നൈനാനെതിരേയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.