വീണ്ടും തിരിച്ചടി; രാഹുലിനെ കസ്റ്റഡിയിൽ വിട്ടു

ജാമ്യാപേക്ഷ 16 ന് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു
Rahul mamkoottathil SIT custody for three days

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവല്ല: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ വിട്ട് കോടതി. 15 വരെയാണ് രാഹുലിനെ എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. 5 ദിവസത്തേക്കായിരുന്നു അന്വേഷണ സംഘം കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്.

ജാമ്യം നൽകണമെന്നും അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നുമൊക്കെയുള്ള വാദം രാഹുൽ കോടതിയിൽ ഉന്നയിച്ചെങ്കിലും വിലപ്പോയില്ല. ജാമ്യാപേക്ഷ 16 ന് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com