കടുത്തുരുത്തിയിൽ മരം വീണ് റെയിൽ ഗതാഗതം തടസപ്പെട്ടു

ഗതാഗതക്കുരുക്ക് പരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്
കടുത്തുരുത്തിയിൽ മരം വീണ് റെയിൽ ഗതാഗതം തടസപ്പെട്ടു

കോട്ടയം: കടുത്തുരുത്തി റെയിൽ വേസ്റ്റഷനു സമീപം ലൈനിലേക്ക് മരം വീണ് റെയിൽ ഗതാഗതം തടസപ്പെട്ടു. എറണാകുളം തിരുവനന്തപുരം പാതയിലാണ് മരം വീണത്.

എറണാകുളം കൊല്ലം മെമു, മംഗലാപുരം നാഗർകേവിൽ പരശുറാം എക്സ്പ്രസ്, സെക്കന്ദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് എന്നീ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. മരം വെട്ടി നീക്കുന്നതിനിടെയാണ് മരക്കൊമ്പ് ലൈനിൽ പതിച്ചത്. എത്രയും വേഗം ഗതാഗതക്കുരുക്ക് പരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com