അടുത്ത 3 മണിക്കൂറിൽ‌ 5 ജില്ലകളിൽ മഴയെത്തും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്
rain alert 5 districts in next 3 hours

അടുത്ത 3 മണിക്കൂറിൽ‌ 5 ജില്ലകളിൽ മഴയെത്തും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Updated on

തിരുവനന്തപുരം: കൊടും ചൂടിന് നേരിയ ശമനമായി സംസ്ഥാനത്ത് ഞായറാഴ്ച വിവിധ ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറിൽ 40-50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com