മുന്നറിയിപ്പ് തുടരുന്നു: 8 ജില്ലകളിൽ ഇന്നും മഴയ്ക്ക് സാധ്യത

അടുത്ത മൂന്നു മണിക്കൂറിൽ 8 ജില്ലകളിൽ മഴ‍യ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം
rain alert 8 districts kerala
rain alert 8 districts kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ആശ്വസമായി ഇന്നും മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത മൂന്നു മണിക്കൂറിൽ 8 ജില്ലകളിൽ മഴ‍യ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Trending

No stories found.

Latest News

No stories found.