സംസ്ഥാനത്ത് തിങ്കളാഴ്ച മൂന്നു ജില്ലകളിൽ മഴ മുന്നറിയിപ്പ്

ചെവ്വാഴ്ച 5 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്
rain alert in kerala on next week
സംസ്ഥാനത്ത് തിങ്കളാഴ്ച മൂന്നു ജില്ലകളിൽ മഴ മുന്നറിയിപ്പ്
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.

25 ന് 5 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ 26 നും 27 നും മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയാണ് പ്രവചിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com