ഇടവേളയ്ക്ക് ശേഷം കാലവർഷം ശക്തമാവുന്നു; 5 ജില്ലകളിൽ യെലോ അലർട്ട്

ബുധനാഴ്ച 8 ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു
rain yellow alert in 5 districts kerala

ഇടവേളയ്ക്ക് ശേഷം കാലവർഷം ശക്തമാവുന്നു; 5 ജില്ലകളിൽ യെലോ അലർട്ട്

file image

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ സജീവമാവുന്നവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച 8 ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെലോ അലർട്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com