നേരിട്ടത് കടുത്ത മത്സരം, ജനവിധി വിനയത്തോടെ അംഗീകരിക്കുന്നെന്ന് രാജീവ് ചന്ദ്രശേഖർ

ദേശീയ തലത്തിൽ പ്രതീക്ഷക്കൊത്ത വിജയം നേടാനായില്ല
രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നേരിട്ടത് കടുത്ത മത്സരമെന്ന് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. പോസ്റ്റിറ്റീവ് പ്രചാരണമാണ് നടത്തിയത്. വോട്ടം വിഹിതം കൂട്ടാനായി. തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിൽ സന്തോഷമുണ്ട്. ദേശീയ തലത്തിൽ പ്രതീക്ഷക്കൊത്ത വിജയം നേടാനായില്ല. എന്താണ് അതിനു കാരണമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com