റേഷൻ സമരത്തിൽ‌ നിന്ന് വ‍്യാപാരികൾ പിന്മാറുമെന്നാണ് പ്രതീക്ഷ; കടകൾ അടച്ചിട്ടാൽ ബദൽ മാർഗം സ്വീകരിക്കുമെന്ന് ധനമന്ത്രി

വ‍്യാപാരികൾക്ക് ആവശ‍്യങ്ങൾ ഓരോന്നായിട്ടേ പരിഹരിക്കാൻ പറ്റൂവെന്നും മന്ത്രി പറഞ്ഞു
Traders hope to withdraw from ration strike; Finance Minister says alternative measures will be taken if shops are closed
റേഷൻ സമരത്തിൽ‌ നിന്ന് വ‍്യാപാരികൾ പിന്മാറുമെന്നാണ് പ്രതീക്ഷ; കടകൾ അടച്ചിട്ടാൽ ബദൽ മാർഗം സ്വീകരിക്കുമെന്ന് ധനമന്ത്രി
Updated on

കൊല്ലം: റേഷൻ സമരത്തിൽ‌ നിന്ന് വ‍്യാപാരികൾ പിന്മാറുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജനങ്ങൾക്ക് റേഷൻ കിട്ടുമെന്ന് ഉറപ്പാക്കേണ്ടവരാണ് ഗവൺമെന്‍റും കച്ചവടക്കാരും. കേവലം കച്ചവടക്കാർ മാത്രമല്ല ലൈസൻസികളാണ് ഉത്തരവാദിത്തം കാണിക്കേണ്ടത്.

വ‍്യാപാരികൾക്ക് ആവശ‍്യങ്ങൾ നിരവധി ഉണ്ടാകും ഓരോന്നായിട്ടേ പരിഹരിക്കാൻ പറ്റൂ. വ‍്യാപാരികൾ ഉന്നയിച്ച നാല് ആവശ‍്യങ്ങളിൽ മൂന്ന് എണ്ണം പരിഹരിച്ചിട്ടുണ്ട്. കടകൾ അടച്ചിട്ടാൽ ബദൽ മാർഗം സ്വീകരിക്കുമെന്നും മന്ത്രി വ‍്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com