പൊരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്
Red alert at Peringalkuthu Dam

പൊരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട്; ജാഗ്രതാ നിർദേശം

Updated on

തൃശൂർ: പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നു. 420.35 മീറ്ററിൽ ജലം എത്തിയതോടെ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്‍റെ പരമാവധി ശേഷി 424 മീറ്ററാണ്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com