സൈബർ ആക്രമണം; രാഹുൽ ഈശ്വറിനും ഷാജൻ സ്കറിയക്കുമെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകി റിനി ആൻ ജോർജ്

രാഹുൽ മാങ്കൂട്ടത്തിൽ നിന്നും ദുരനുവമുണ്ടായെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് റിനിക്കെതിരേ സോഷ്യൽ മീഡിയയിൽ ഭീകരമായ സൈബർ ആക്രമണം നടന്നത്
rini ann george complaint against rahul easwar and shajan skaria in cyber attack

റിനി ആൻ ജോർജ്

Updated on

തിരുവനന്തപുരം: സൈബർ ആക്രമണങ്ങളിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി റിന് ആൻ ജോർജ്. രാഹുൽ ഈശ്വറിനും ഷാജൻ സ്കറിയക്കുമെതിരേയാണ് റിനിയുടെ പരാതി.

രാഹുൽ മാങ്കൂട്ടത്തിൽ നിന്നും ദുരനുവമുണ്ടായെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് റിനിക്കെതിരേ സോഷ്യൽ മീഡിയയിൽ ഭീകരമായ സൈബർ ആക്രമണം നടന്നത്. രാഹുൽ ഈശ്വറിന്‍റെയും ഷാജൻ സ്കറിയയുടെയും പേരെടുത്ത് പരാതിയിൽ പറയുന്നു.വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com