സിപിഎം വേദിയിലെത്തി നടി റിനി ആൻ ജോർജ്; സ്വാഗതം ചെയ്ത് കെ.ജെ. ഷൈൻ

സൈബർ ആക്രമണങ്ങൾക്കെതിരേ നടന്ന പരിപാടിയിലാണ് നടി പങ്കെടുത്തത്
rini ann george in cpm program

റിനി ആൻ ജോർജ്

Updated on

കൊച്ചി: നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ. സിപിഎം പറവൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സൈബർ ആക്രമണങ്ങൾക്കെതിരേ നടന്ന 'പെൺ കരുത്ത്' എന്ന പരിപാടിയിലാണ് നടി പങ്കെടുത്തത്.

കെ.കെ. ശൈലജ, കെ.ജെ. ഷൈൻ തുടങ്ങിയ നേതാക്കൾ പരിപാടിയിൽ റിനിയോടൊപ്പമുണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കിതിരേ ആദ‍്യമായി ആരോപണം ഉന്നയിച്ച യുവതിയാണ് റിനി. കെ.ജെ. ഷൈൻ റിനിയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com