"വിഷ് യു ഓൾ സക്സസ്, ഹാപ്പി ബർത്ത് ഡേ ഷാഫിക്കാ": ഷാഫി പറമ്പിലിന് ജന്മദിനാശംസകൾ നേർന്ന് റിനി ആൻ ജോർജ്

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആദ്യമായി പരോക്ഷമായി ആരോപണം ഉന്നയിച്ചത് റിനി ആയിരുന്നു
rini ann george wishes shafi parampil birthday

ഷാഫി പറമ്പിലിന് ജന്മദിനാശംസകൾ നേർന്ന് റിനി ആൻ ജോർജ്

Updated on

കൊച്ചി: വടകര എംപി ഷാഫി പറമ്പിലിന് ജന്മദിനാശംസകൾ നേർന്ന് മോഡലും നടിയുമായ റിനി ആൻ ജോർജ്."Happiest Birthday Dear Shafikka. Wishing u all Success, Happiness & Love" - എന്നാണ് റിനി ഫേസ്ബുക്കിൽ ആശംസ നേർന്നത്.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആദ്യമായി പരോക്ഷമായി ആരോപണം ഉന്നയിച്ചത് റിനി ആയിരുന്നു. പിന്നീടാണ് ഒന്നിലേറെ യുവതികള്‍ രാഹുലിനെതിരെ ലൈംഗിക പീഡനം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം പരാതികളുമായി രംഗത്തെത്തിയത് ണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com