പാലക്കാട്- തൃശൂർ ദേശീയ പാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി തലകീഴായി മറിഞ്ഞു

ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം
road accident at palakkad-thrissur road
road accident at palakkad-thrissur road

പാലക്കാട്: പാലക്കാട്- തൃശൂർ ദേശീയ പാതയിൽ ബസും ലോറിയും കൂട്ടിയിടിച്ചു. ബം​ഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വകാര്യബസ് തമിഴ്നാട്ടിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയുമായിട്ടാണ് കൂട്ടിയിടിച്ചത്.

ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ലോറി തലകീഴായി മറിഞ്ഞു. അപകടത്തിൽ സ്വകാര്യബസിന്‍റെ മുൻവശം തകർന്നു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com