ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരുക്ക്

ഗുരുതരമായി പരുക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു
ശബരിമല തീർഥാടകർ സഞ്ചരിച്ച  കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരുക്ക്
Updated on

പത്തനംതിട്ട: കോന്നിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരുക്ക്. ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ, ടിപ്പർ ലോറിയുമായി കൂട്ടയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളെജിലും ബാക്കിയുള്ളവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com