നൂറനാട് ക്ഷേത്രത്തിൽ കവർച്ച; പ്രതിക്കായി തെരച്ചിൽ

രണ്ട് മാസം മുൻപ് ക്ഷേത്രത്തിന്‍റെ വഞ്ചികുത്തി തുറന്ന് 40000 രൂപ മോഷണം പോയിരുന്നു
നൂറനാട്  ക്ഷേത്രത്തിൽ കവർച്ച; പ്രതിക്കായി തെരച്ചിൽ

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നൂറനാട് ആദിക്കാട്ടുകുളങ്ങര മുത്താരമ്മൻ കോവിൽ ക്ഷേത്രത്തിൽ കവർച്ച. ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന ആടയാഭരണങ്ങളാണ് മോഷണം പോയത്.

പുലർച്ചെ മോൽശാന്തിയെത്തി നട തുറന്നപ്പോൾ ശ്രീകോവിൽ തുറന്ന നിലയിലായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. രണ്ട് മാസം മുൻപ് ക്ഷേത്രത്തിന്‍റെ വഞ്ചികുത്തി തുറന്ന് 40000 രൂപ മോഷണം പോയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com