76 ദിവസമായിട്ടും ശമ്പളമില്ല; കോട്ടയം റബ്കോയിൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ തൊഴിലാളി സമരം

ഫാക്‌ടറി കവാടത്തിൽ കുത്തിയിരുന്ന തൊഴിലാളികൾ കങ്ങഴ-പൂതക്കുഴി റോഡ് ഉപരോധിച്ചു
76 ദിവസമായിട്ടും ശമ്പളമില്ല; കോട്ടയം റബ്കോയിൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ തൊഴിലാളി  സമരം

കോട്ടയം: പാമ്പാടിയിലെ സഹകരണ സ്ഥാപനമായ റബ്കോയിൽ ശമ്പളം മുടങ്ങിയതിനെ തുടർ‌ന്ന് പ്രതിഷേധിച്ച് തെഴിലാളികൾ. 76 ദിവസമായിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികൾ ജോലി ബഹിഷ്കരിച്ച് സമരവുമായി രംഗത്തെത്തിയത്.

റബ്കോയിലെ ഏക അംഗീകൃത തൊഴിലാളി സംഘടനയായ സിഐടിയുവിന്‍റെ നേതൃത്വത്തിലാണു സമരം. ഫാക്‌ടറി കവാടത്തിൽ കുത്തിയിരുന്ന തൊഴിലാളികൾ കങ്ങഴ-പൂതക്കുഴി റോഡ് ഉപരോധിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com