സ്പോൺസർമാരുടെ പശ്ചാത്തലം പരിശോധിക്കും; പുതിയ നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

സ്വർണപ്പാളി വിവാദത്തിന് പിന്നാലെയാണ് ദേവസ്വം ബോർഡിന്‍റെ നീക്കം
sabarimala controversy devaswom board says sponsors background will be checked

സ്പോൺസർമാരുടെ പശ്ചാത്തലം പരിശോധിക്കും; പുതിയ നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

file image

Updated on

പത്തനംതിട്ട: സ്വർണപ്പാളി വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ പുതിയ നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെത്തുന്ന എല്ലാ സ്പോൺസർമാരുടെയും പശ്ചാത്തലം പരിശോധിക്കാനാണ് തീരുമാനം. ഇതിന് ശേഷമാവും ഇനി സ്പോൺസർഷിപ്പുകൾ നൽകുക.

ഈ അനുഭവം ഒരു പാഠമാണെന്നും സ്പോൺസർമാരില്ലാതെ മുന്നോട്ട് പോവാൻ കഴിയാത്ത സാഹചര്യമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ഒരോരുത്തരുടെ പശ്ചാത്തലം വിജിലൻസ് അന്വേഷിക്കുമെന്നും പറഞ്ഞ പ്രശാന്ത് തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവിട്ട അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com