

ശബരിമല സ്വർണക്കൊള്ള; 4 പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നാലു പ്രതികളെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു.
മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവരെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു.
പ്രതികളെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഫെബ്രുവരു മൂന്നിലേക്ക് മാറ്റി.