ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്ക് കത്തയച്ച് ചെന്നിത്തല

പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്‍റെ ബന്ധം അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം
sabarimala gold theft case congress leader ramesh chennithala letter to sit

രമേശ് ചെന്നിത്തല

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്‍റെ ബന്ധം അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം.

500 കോടിയുടെ ഇടപാട് നടന്നെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും കത്തിൽ പരാമർശിക്കുന്നു. ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാമെന്നും സംസ്ഥാനത്തെ ചില വ്യവസായികൾക്കും പങ്കെന്നും ചെന്നിത്തല പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com