പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത‍്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ‍്യം ചെയ്യുന്നു. 
കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും. നവംബർ 10 വരെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.