ചിങ്ങമാസ പൂജകൾക്കായി ശബരിമലനട ശനിയാഴ്ച തുറക്കും

ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി 21 ന് വ്യാഴാഴ്ച രാത്രി 10 ന് നടയടക്കും.
Sabarimala temple to open on Saturday for Chingamasa pujas

ചിങ്ങമാസ പൂജകൾക്കായി ശബരിമലനട ശനിയാഴ്ച തുറക്കും

Updated on

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമലനട ശനിയാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.

ഞായറാഴ്ച രാവിലെ ഉഷപൂജയ്ക്ക് ശേഷം 7.30ന് ശബരിമല കീഴ് ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുളള നറുക്കെടുപ്പ് നടക്കും. രാവിലെ 9ന് പമ്പ ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരേ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി 21 ന് വ്യാഴാഴ്ച രാത്രി 10 ന് നടയടക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com